വയനാട് ദുരന്തം നടന്നിട്ട് മാസങ്ങളായിട്ടും ഒരു സഹായവും അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഇരമ്പി. LDF നേതൃത്വത്തിൽ ജില്ലകളിൽ നടന്ന പ്രതിഷേധ മാർച്ചുകളിൽ ആയിരങ്ങൾ പങ്കെടുത്തു.
രാജ്ഭവന് മുന്നിലെ എൽഡിഎഫ് പ്രതിഷേധം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലകളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ മുതിർന്ന LDF നേതാക്കൾ പങ്കെടുത്തു.