Browsing Category
Accident
പാലക്കാട് ചെറുപുഴയില്‍ യുവതി മുങ്ങിമരിച്ചു; രണ്ടുപേര്‍ ഗുരുതര നിലയില്‍
ചെറുപുഴ പാലത്തിന് സമീപം യുവതി മുങ്ങിമരിച്ചു. പാറക്കല്‍ റിസ്വാന (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഗുരുതര…
ലോറി മുകളിലൂടെ കയറി: ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം.
ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം. അയിലൂരില്‍ അയിലൂര്‍ സ്വദേശി രമേഷ് (45) ആണ് മരിച്ചത്.
കണ്ണുമിഴിച്ച് ക്യാമറകൾ, എന്നിട്ടും റോഡപകടങ്ങൾ പെരുകുന്നു…
റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ തീരുമാനിച്ച് ആ പദ്ധതി നടപ്പിലാക്കിയത് റോഡുകളിൽ നൂറുകണക്കിന് ക്യാമറകൾ സ്ഥാപിച്ച്…
അടിമാലിയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 4…
അടിമാലിയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ മരിച്ചവരുടെ എണ്ണം 4 ആയി. തേനി സ്വദേശിയായ അഭിനേഷ് മൂർത്തിയാണ്…
വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ വിദ്യാര്‍ഥി മരിച്ചു.
അനന്തുവിന്റെ തലയില്‍ കല്ല് തെറിച്ചുവീണതാണ് മരണകാരണം.
ബൈക്ക് നിയന്ത്രണം വിട്ട് മൈല്‍ക്കുറ്റിയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കുട്ടനാട്: ബൈക്ക് നിയന്ത്രണം വിട്ട് മൈല്‍ക്കുറ്റിയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. രാമങ്കരി വേഴപ്രായിലാണ് അപകടം…
കെ.എസ്.ആര്‍.ടി.സി. ബസിടിച്ചു നഴ്സറി സ്‌കൂൾ ഹെല്‍പ്പര്‍ക്ക് ദാരുണാന്ത്യം.
കടുത്തുരുത്തി: ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോള്‍ അതേ കെ.എസ്.ആര്‍.ടി.സി. ബസിടിച്ചു നഴ്സറി സ്‌കൂൾ…
വർക്കലയിൽ പത്തുവയസുകാരൻ ബസിടിച്ച് മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ
വർക്കല: അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പത്തുവയസുകാരൻ ബസിടിച്ച് മരിച്ച സംഭവത്തിൽ അറസ്റ്റ്. ബുധനാഴ്ച വൈകീട്ട്…
മലപ്പുറത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച്; വിദ്യാര്‍ത്ഥികള്‍ക്ക്…
മലപ്പുറം: മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മുട്ടിക്കടവിൽ…
നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക്…