പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് മുഖ്യസൂത്രധാരൻ പോലീസ് പിടിയിൽ

വയനാട് : പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി പോലീസ് പിടിയിൽ .

രാത്രി എട്ടരയോടെയാണ് എട്ടരയോടു കൂടിയാണ് സജീവനെ ബത്തേരി കോട്ടക്കുന്ന് വച്ച് പോലീസ് വാഹന പരിശോധനയിൽ പിടികൂടിയത്.

ഒളിവിൽ താമസിച്ചത് ധർമ്മസ്ഥലയിൽ
ഇന്ന് കീഴടങ്ങാൻ എത്തിയതെന്ന് സൂചന