ഡെങ്കിപ്പനി: തിരുവനന്തപുരത്ത് യുവാവ് മരിച്ചു
തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരത്ത് യുവാവ് മരിച്ചു. കല്ലറ പാങ്കാട് ആര്‍.ബി വില്ലയില്‍ കിരണ്‍ ബാബു (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 36 പേര്‍ മരണമടഞ്ഞു.സംസ്ഥാനത്തു പണി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് കടുത്ത ആശങ്ക ഉളവാക്കുന്നു.