പത്തനംതിട്ട : ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്നും ആരോഗ്യമന്ത്രി
2012ലെ നിയമത്തിലുണ്ടായിരുന്ന ചില പഴുതുകള്‍ പൂര്‍ണമായും അടച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഡോക്‌ടേഴ്‌സ് ഡേ കൂടിയായ ശനിയാഴ്‌ച കൊച്ചിയില്‍ ഡോക്‌ടര്‍ക്കെതിരെയുണ്ടായ അതിക്രമം അപലപനീയമാണ്.
എല്ലാ താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളജിലും പൊലീസ് ഔട്ട് പോസ്റ്റ് ഉണ്ടാകും.