കൊല്ലത്ത് മദ്യ ലഹരിയിൽ തമിഴ് ദമ്പതികൾഒന്നര വയസ്സുള്ള കുട്ടിയെ വലിച്ചെറിഞ്ഞു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറവൻകോണം കോളനിയിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട തമിഴ് സ്വദേശികളായ മുരുകനേയുംഭാര്യ മാരിയമ്മയേയുംഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.മദ്യലഹരിയിൽ വഴക്കുണ്ടാക്കിയ ഇവർ കുട്ടിയെ വലിച്ചെറിയുകയായിരുന്നു .കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്