പരസ്യത്തോളം വലുപ്പം മാപ്പിനും വേണം മാപ്പിനും, മൈക്രോസ്‌കോപ്പില്‍ കാണുമെന്നാണോ കരുതുന്നത്? പതഞ്ജലിയോട് സുപ്രീംകോടതി

ബാബാ രാംദേവിന്റെ പതഞ്ജലി പത്രങ്ങള്‍ മുഖേനെ നടത്തിയ മാപ്പുപറച്ചിലില്‍ വിമർശനവുമായി സുപ്രീം കോടതി. പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിന്റെ അതേവലുപ്പത്തില്‍ തന്നെയാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്ന് കോടതി ചോദിച്ചു.

മാപ്പപേക്ഷ നല്‍കുമ്പോൾ അത് മൈക്രോസ്‌കോപിലൂടെ കാണുമെന്ന് കരുതരുതുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു. ബാബാ രാം ദേവിനോടും പതഞ്ജലി ആയുർവേദ്, മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടുമാണ് കോടതി ആരാഞ്ഞത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കോടതി നിർദേശത്തെത്തുടർന്ന് പതഞ്ജലി വിവിധ പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. സ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് വിമർശിച്ചത്.

പരസ്യം നല്‍കിയ അതേവലുപ്പത്തിലാണോ മാപ്പ് നല്‍കിയതെന്നും അത് മൈക്രോസ്‌കോപ്പിലൂടെ കാണണോയെന്നും കോടതി ചോദിച്ചു.