ഹിന്ദുമത വിശ്വാസത്തിൽ കൈലാസം എന്നത് പരമശിവന്റെ വാസസ്ഥലം എന്നറിയപ്പെടുന്നു. പക്ഷേ ഈ ഭൂമിയിൽ വേറൊരു കൈലാസം ഉണ്ട്. മദ്യ അമേരിക്കയിൽ പെസഫിക് തീരത്തുള്ള ഒരു ദ്വീപിലാണ് ഈ കൈലാസം. അവിടെ ഞാൻ ശിവൻ എന്ന ഭാവത്തിൽ ഒരാളുണ്ട്. സാക്ഷാൽ നിത്യനന്ദ സ്വാമി.. പരമ ചെറ്റ നാറി എന്നൊക്കെ പറയുമെങ്കിലും. പെണ്ണുങ്ങളോട് ആണ് ഈ സാമിക്ക് ഇഷ്ടം. അയാളുടെ ആശ്രമത്തിലുള്ള 18നും 25നും പ്രായമുള്ള അതീവ സുന്ദരികൾ എല്ലാവരും നല്ല വിദ്യാഭ്യാസം നേടിയവർ. നിത്യാനന്ദ സ്വാമിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയായതുകൊണ്ട് ഈ സുന്ദരികളിൽ ചിലർ കൂടെ പേടി മാറ്റാൻ കിടക്കണം. ഇല്ലെങ്കിൽ സ്വാമിക്ക് കോപം ഉണ്ടാകും ഉണ്ടായാൽ പിന്നെ ഒന്നും നോക്കില്ല ബലാത്സംഗം. പുറത്തുപറയാൻ നോക്കിയാൽ കൊന്നു കുരിശുമൂടാൻ കുറെ ഗുണ്ടകളും. കൈലാസം എന്ന് രാജ്യത്തെ കുഴിച്ചുമൂടേണ്ടി വരില്ല ആ കടലിലേക്ക് ഒരേറു കൊടുത്താൽ മതിയല്ലോ. എന്തായാലും സ്വാമിയുടെ പേടി മാറ്റാൻ സുന്ദരികൾ നിരനിരയായി നിൽക്കുകയാണ്.
നേരത്തെ ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ധ്രുന പീഠ ആചാര്യനായിരുന്ന സ്വാമി നിത്യാനന്ദ അല്ലെങ്കിൽ ഇങ്ങനെയും വിളിക്കാം പരമഹംസ നിത്യാനന്ദ 2 മാർച്ച് 2010-ൽ സൺ ടിവി പുറത്തുവിട്ട ചലച്ചിത്ര താരം രഞ്ജിതയും ആയുള്ള കാമം കേളിയിലൂടെയാണ് സ്വാമി പോപ്പുലർ ആയത്.1978 ജനുവരി ഒന്നിനാണ് ജനനം. തമിഴ്നാട് തിരുവണ്ണാമലയിൽ ഒരു ചെറിയ കുടുംബത്തിൽ കഷ്ടിച്ച് ജീവിതം മുന്നോട്ടു പോകാൻ മാത്രം സാധിക്കുന്നതായിരുന്നു സ്വാമിയുടെ ബാല്യകാലം. തിരുവണ്ണാമലയിൽ ആയിരുന്നത് കൊണ്ട് ചില കഞ്ചാവ് സ്വാമിമാരെ ചെറുപ്പത്തില കൂട്ടിനു കിട്ടി. അത് അതു വലിക്കുമ്പോൾ നമ്മൾ ശിവനും കൃഷ്ണനും ചുടലനും പാമ്പും ഒക്കെ ആകുമല്ലോ. അങ്ങനെ കേറിയതാണ് സാക്ഷാൽ പരമശിവൻ. വാ തുറന്നാൽ പരമ ചെറ്റത്തരങ്ങൾ മാത്രം പറയുന്നതാണ് ഹരം. കേവലം മണ്ടത്തരങ്ങൾ മാത്രം പറയുന്ന കോമാളി എന്ന മുഖമാണ് നിത്യാനന്ദ എന്ന ചാമിക്ക് പലരും കൽപ്പിച്ചു നൽകുന്നത്. എന്നാൽ വർഷങ്ങൾ കൊണ്ട് ഇയാൾ ചെയ്തു കൂട്ടിയിരിക്കുന്ന ക്രൂരതകൾ ചാൾസ് ശോഭരാജ് പോലും ചെയ്തു കാണില്ല. രണ്ടായിരത്തിലാണ് നിത്യാനന്ദ ആശ്രമം ഇന്ത്യയിൽ തുടങ്ങുന്നത് അൽ സാധിച്ചു കൊടുക്കുക എന്നതാണ് ആശാന്റെ വിനോദം.
അതിന് ഒരു സ്ത്രീക്ക് പൈനാപ്പിൾ കൊടുത്തപ്പോൾ അവർ ഗർഭം ധരിച് അവർ അമ്മയായി പിന്നെ 20 വർഷം കൊണ്ട് എത്ര പേർ അമ്മയായി എന്നറിയില്ല. അതിനിടയിൽ ചാമി വളർന്നു പന്തലിച്ചു. കോടാനുകോടി സമ്പത്തുകളായി. കുമിഞ്ഞുകൂടി. കണ്ണടച്ചു തുറന്നപ്പോൾ വളർന്നു. യഥാർത്ഥ പേര് രാജശേഖരൻ എന്നാണ്. പഠിത്തം ഇല്ല. വിദേശ വനിതയെ ബലാത്സംഗം ചെയ്തതിന്റെ പേരിലും നൂറോളം കേസുകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്തിന്റെ യും അടിസ്ഥാനത്തിൽ ഇന്ത്യ വിട്ടു. വിട്ടു എന്നു പറയുന്നതിനേക്കാൾ ഇന്ത്യൻ വിടാൻ ഇവിടെയുള്ള ഭരണാധികാരികൾ ചുക്കാൻ പിടിച്ചു എന്നതാണ് ശരി. പണമുള്ളവന് ബലാത്സംഗം എന്ത് കൊലപാതകം എന്ത്. ഇപ്പോൾ വിദേശത്തുള്ള ആശ്രമത്തിൽ സ്വന്തം റിസർവ് ബാങ്കും കറൻസിയും ഭാഷയും സംസ്കാരവും എല്ലാമായി നന്നായി ജീവിക്കുന്നു. ഈയടുത്ത ദിവസം ഐക്യരാഷ്ട്രസഭയുടെ വേദിയിൽ കൈലാസത്തിന്റെ പ്രതിനിധിയായി ഒരാൾ പ്രത്യക്ഷപ്പെട്ടു. പേര് വിജയ് പ്രിയ. ഓഫീസിൽ കാവിവസ്ത്രം ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. നെറ്റിയിൽ നീണ്ട കുറി വരച്ച പ്രത്യേക രീതിയിലുള്ള ശിരോവസ്ത്രവും കഴുത്തിൽ രുദ്രാക്ഷമാലയും ധരിച്ചാണ് ഇവർ എത്തിയത്. നിത്യാനന്ദ സ്വാമി ഇന്ത്യ പീഡിപ്പിക്കുന്നു എന്നും. അദ്ദേഹത്തിന് സംരക്ഷണം വേണമെന്ന് ആരോപിച്ചായിരുന്നു പ്രസംഗം.വിജയ് പ്രിയ യുഎന്നിലെ കൈലാസയുടെ സ്ഥിരം അംബാസിഡർ എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഏകദേശം 150 ഓളം കേസുകളിൽ പ്രതിയായ ഈ ചെറ്റയെ ഇന്ത്യ പീഡിപ്പിക്കുന്നു എന്ന തമാശ. വിജയപ്രിയ സുന്ദരിയാണ് കൈലാസത്തിന്റെ നായ തന്ത്രജ്ഞ എന്ന പദവിയാണ് നൽകിയിരിക്കുന്നത്. ഇംഗ്ലീഷ് ഫ്രഞ്ച് ഭാഷകൾ നന്നായി അറിയാം. നിത്യാനന്ത എത്തി പൈനാപ്പിൾ കൊടുതോ എന്നറിയില്ല. എന്തായാലും ഇതുപോലുള്ള ചെറ്റ സ്വാമിമാരെ വെടിവെച്ചു കൊല്ലാൻ ഇവിടെ നിയമം ഇല്ലാതെ പോയല്ലോ. പണം അതാണ് ഏറ്റവും വലുത്എന്നതാണ് സത്യം. ഇന്ത്യയിൽ ഇങ്ങനെയുള്ള സ്വയം പ്രഖ്യാപിക്കൽ ക്രിമിനൽ സ്വാമിമാർ കൂടിവരികയാണ്. വിശന്നു ചാകാറായവന് ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടിയാൽ ചവിട്ടിയും അടിച്ചു ഓടിക്കുന്ന നമ്മുടെ നാട്ടിൽ ഇതുപോലുള്ള കള്ളസന്യാസിമാർക്ക്. ഒരായുസ്സിലെ മുഴുവൻ സമ്പാദ്യവും കാൽക്കീഴിൽ കൊണ്ടുവെച്ച് അവന്റെ കാലും നക്കി അവന് അടിമയാവുകയാണ്. മനുഷ്യനെ നിന്നോട് എനിക്ക് വെറുപ്പ്.