കണ്ണൂർ: ഞായറാഴ്ച്ച ഉച്ചയോടെ ചെറുപുഴ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം . ബസിൽ പത്രം മടിയിൽ വെച്ചു യുവതി കയറുമ്പോൾ സീറ്റിലിരുന്ന ഇയാൾ മുണ്ടു പൊക്കി കാണിച്ച് സ്വയം ഭോഗം ചെയ്യുകയായിരുന്നു. യുവതി മൊബൈലിൽ വീഡിയോ ദൃശ്യം പകർത്തുന്നതിനിടെ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഇയാൾ ഇത് തുടരുകയുമായിരുന്നു. സ്റ്റാൻഡിൽ നിർയിട്ടിരുന്ന ബസിൽ ഈ സമയത്ത് മറ്റു ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ചെയ്തയാളെ തിരിച്ചറിഞ്ഞു. ചിറ്റാരിക്കൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണ് ബസിൽ നഗ്നതാ പ്രദർശനം നടത്തിയത്. ഇയാൾക്കെതിരെ ചെറുപുഴ പോലിസ് കേസെടുത്തു