ഇതാ ഇവൻറെ മുഖം ഓർമ്മയിൽ വയ്ക്കുക

ഈ ക്രൂരമൃഗം നമുക്കിടയിലും കടന്നു വന്നേക്കാം

ഞങ്ങൾ ഈ റിപ്പോർട്ടിൽ കാണിക്കുന്ന ആളിന്റെ ചിത്രം ദയവായി കൃത്യമായി നോക്കി മനസ്സിൽ സൂക്ഷിക്കുക. ഇവൻ മനുഷ്യ വേഷം അണിഞ്ഞ വന്യമൃഗം ആണ്. ഡൽഹിയിൽ ക്രൂരതയുടെ അഴിഞ്ഞാട്ടം നടത്തിയ ഇവൻ പ്രായപൂർത്തിയായില്ല എന്ന പേരിൽ കോടതിയിൽ നിന്നും ശിക്ഷാ ഇളവ് നേടി പുറത്തിറങ്ങിയശേഷം തെക്കേ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നു എന്നാണ് ഉത്തരേന്ത്യൻ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത് ‘ കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ ആസ്ഥാനമാണ്. സമീപകാലത്ത് കേരളത്തിൽ നടന്ന സ്ത്രീ പീഡനങ്ങളിലും കൊലപാതകങ്ങളിലും പലയിടത്തും പ്രതികളായി മാറിയത് ഉത്തരേന്ത്യയിൽ നിന്നും വന്ന അന്യസംസ്ഥാനക്കാർ ആയിരുന്നു.

കൃത്യം 12 വർഷം മുമ്പ് ഇന്ത്യയിലെ ജനങ്ങൾ ഹൃദയം പിളർത്തുന്ന ഒരു വാർത്ത കേട്ടാണ് രാവിലെ എണീറ്റത്. ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യാത്രക്കാരിയായിരുന്ന ഒരു പെൺകുട്ടിയെ വണ്ടിയിൽ ഉണ്ടായിരുന്ന യുവാക്കൾ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും കാമ ആസക്തിയുടെ ക്രൂരമുഖങ്ങൾ കാണിച്ചുകൊണ്ട് ആ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ബസ്സിന്റെ ജാക്കിയുടെ ലിവർ കുത്തിക്കയറ്റി രസിക്കുകയും ചെയ്ത വാർത്തയാണ് വായിച്ചു തീർക്കാൻ കഴിയാത്ത വിധത്തിൽ വേദനയോടെ ജനങ്ങൾ അറിഞ്ഞത് ശരീരമാകെ മുറിവുകൾ ഏറ്റു ആന്തരിക അവയവങ്ങൾ മുറിപ്പാടിലൂടെ വെളിയിൽ വന്ന ആ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം ആ കൊച്ചു ഹൃദയത്തെ നിശ്ചലമാക്കി

സംഭവശേഷം രാജ്യമെമ്പാടും പ്രതിഷേധത്തിന്റെ അലയടികൾ മുഴങ്ങി. കുറ്റവാളികളായ ആറ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു എന്നാൽ അതിൽ ഒരുത്തൻ 18 വയസ്സ് തികയാതെ പ്രായപൂർത്തി ആകാത്തതിന്റെ പേരിൽ പ്രത്യേക ആനുകൂല്യം നേടിയെടുത്തു അവനെമറ്റു പ്രതികളുടെ വിചാരണ കോടതിയിൽ നിന്നും മാറ്റി ജുവനയിൽ കോടതിയിലെ വിചാരണയ്ക്ക് വിധേയനാക്കി. കുറ്റകൃത്യങ്ങൾ നിരത്താൻ പോലീസിന് കഴിഞ്ഞു എങ്കിലും പ്രായപൂർത്തിയാകാത്ത ആൾ എന്ന പരിഗണനയിൽ മറ്റു പ്രതികളെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ ഉത്തരവിട്ടപ്പോൾ ഈ ദുഷ്ട മനുഷ്യനെ മൂന്നുവർഷത്തേക്ക് മാത്രം ജയിൽ ശിക്ഷ വിധിച്ചു കോടതി ഉത്തരവിട്ടു

ഇവൻറെ പേര് മുഹമ്മദ് അഫ്റോസ് എന്നാണ് ‘ ഡൽഹി നഗരത്തിന്റെ മനുഷ്യ പ്രളയത്തിനിടയിൽ കാപാലികതയുടെ ക്രൂരനൃത്തം ആടാൻ ഒരുമ്പെട്ട ചെറുപ്പക്കാർക്കിടയിൽ കൂടുതലാവേശത്തോടെ ഒരു പെൺകുട്ടിയുടെ ശരീരം പിച്ചിച്ചീന്തിയത് ഇവനായിരുന്നു. ആനിരപരാധിയായ പെൺകുട്ടി ജീവൻ വിടപറയും മുമ്പ് അനുഭവിച്ചു തീർത്ത വേദനയുടെ ആഴം ഏഴുകടലിനും അപ്പുറം എത്തുന്നതായിരുന്നു.ഏത് ക്രൂരകൃത്യത്തിന്റെയും മഹാപാപ ത്തിന്റെയും അവസാനിക്കൽ പോലെ കോടതിയും വിചാരണയും ശിക്ഷാവിധിയും ഒക്കെ കഴിഞ്ഞപ്പോൾ നാം തന്നെ ആ പിഞ്ചു കുഞ്ഞിൻറെ മരണവേദന വെറുതെ അങ്ങ് മറന്നു. മനുഷ്യമനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ച ആ സംഭവം കഴിഞ്ഞ ശേഷം സമരങ്ങൾക്കും സംഘർഷങ്ങൾക്കും കുറവൊന്നും ഉണ്ടായില്ല എങ്കിലും ആ കുട്ടിയും ആ കുട്ടിയുടെ കുടുംബവും അനുഭവിച്ച വേദനക്കും ദുരിത ജീവിതത്തിനും ആരും ഒന്നും പകരം വെച്ചില്ല പകരം വെച്ചില്ല .നിരവധിയായ ചർച്ചകളും നിരവധിയായ പ്രതിഷേധങ്ങളും നടത്തുന്നതിനിടയിൽ ജീവൻ പൊളിഞ്ഞ നിഷ്കളങ്ക മനസ്സിന് ആ പെൺകുട്ടിക്ക് ഭാവന പൂർണമായി നമ്മൾ ഒരു പേരിട്ടു.അതായിരുന്നു നിർഭയ – ഒരു ഗുണം ഈ പൈശാചികർ സമൂഹത്തിന് കൈമാറി. പിന്നെയും പിന്നെയും രാജ്യത്ത് പലയിടത്തും സമാനമായ ക്രൂര പീഡനങ്ങൾ ആവർത്തിക്കപ്പെട്ടു കേരളത്തിൽ അഞ്ചു വയസ്സയാത്ര പിഞ്ചു കുഞ്ഞിനെ അന്യസംസ്ഥാനക്കാരൻ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടപ്പോൾ അതിനെല്ലാം വിശേഷണം നൽകാൻ നമുക്ക് ഒരു പേര് കിട്ടി. അതുകൂടിയായിരുന്നു നിർഭയ – അങ്ങനെ മാധ്യമ ലോകത്തിന് തന്നെ തുടരെത്തുടരെ ആവർത്തിക്കാൻ തലപുകച്ച് ചിന്തിച്ചിരിക്കാതെ ഇരകളുടെ പേര് സ്വന്തമായി കിട്ടി. അതാണ് നിർഭയ

സ്ത്രീ അമ്മയാണ് സഹോദരിയാണ് ദേവതയാണ് എന്നൊക്കെ ഇപ്പോഴും നാണമില്ലാതെ പാടി നടക്കുന്ന ജനങ്ങളാണ് ഭാരതത്തിലെ ‘ അമ്മയും പെങ്ങളും ഭാര്യയും ദേവതയും ഒക്കെയായ പെണ്ണിൻറെ ശരീരം അളന്നു നോക്കി മറച്ചുവെച്ചതെല്ലാം മനസ്സിൽ കണ്ടുകൊണ്ട് ആഞ്ഞ് അടുക്കാനും കഴുത്തു ഞെരിക്കാനും ജീവൻ പോയി എന്നറിയുമ്പോഴും ആ ശരീരത്തിന് മേൽ കാമവെറിയുടെ കുതിപ്പ് കിതപ്പ് ആയി മാറും വരെ താണ്ഡവ നൃത്തമാടുവാനും മടിക്കാത്തവരാണ് നമുക്കിടയിലുള്ള ചിലർ എങ്കിലും എന്നത് മഹാഭാരതത്തിന്റെ പൈതൃകത്തിനും സംസ്കാരത്തിനും ഇപ്പോഴും കളങ്കമായി നിൽക്കുന്നു

ഞങ്ങൾ ഈ കഥ വീണ്ടും ഓർമ്മപ്പെടുത്തുന്നത് നിർഭയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തി ബലാൽസംഗത്തിന്റെ ആദ്യന്തസുഖം മടികൂടാതെ അനുഭവിച്ച 18 വയസ്സ് തികയാത്തവൻ ഇപ്പോൾ പ്രായപൂർത്തിയായി തെക്കേ ഇന്ത്യയിലെ കടന്നിരിക്കുന്നു എന്നറിയുന്നു . സ്വാഭാവികമായും തെക്കേ ഇന്ത്യ എന്നത് കേരളം ആകാനാണ് ഏറെ സാധ്യത കാരണം കേരളം ഉത്തരേന്ത്യക്കാരന്റെ ഗൾഫ് രാജ്യമാണ്. നാം കയറുന്ന ബസ്സുകളിൽ നാം കയറുന്ന ട്രെയിനുകളിൽ നാം ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്ന അവരിൽ എന്തിന് നമ്മുടെ കരവലയത്തിൽ തൂങ്ങി സ്കൂളിലേക്ക് നടക്കുന്ന കൊച്ചു പെൺകുട്ടികളുടെ സമീപങ്ങളിൽ അവൻ കഴുകൻ കണ്ണുമായി ഒളിഞ്ഞു നിൽക്കുന്നുണ്ടാകും.അവന്റെ കാമാസ ക്തിയുടെ ചുമടുതാങ്ങി ആകാൻ അഞ്ചു വയസ്സ് കാരിയോ 50 വയസ്സുകാരിയോ ആരെയാണ് ഒത്തു കെട്ടുക എന്ന കാത്തിരിപ്പുമായി ‘

അതുകൊണ്ടുതന്നെ ഒരിക്കൽ കൂടി അപേക്ഷിക്കുകയും ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. പ്രിയമുള്ള മാതാപിതാക്കളെ സഹോദരന്മാരെ സുഹൃത്തുക്കളെ ഞങ്ങൾ ഈ വാർത്തയോടൊപ്പം അവതരിപ്പിക്കുന്ന മനുഷ്യ പിശാചിൻറെ മുഖം ഈ വീഡിയോ കാണുന്ന ഓരോരുത്തരും മനസ്സിൽ സൂക്ഷിക്കണം. നമുക്ക് മുന്നിലൂടെ കടന്നുപോകുന്ന നല്ലവരായ മനുഷ്യർക്കിടയിൽ ഇവൻറെ ക്രൂരമുഖം ഉണ്ടായേക്കാം. തിരിച്ചറിയുന്നു എങ്കിൽ മറ്റൊരു സ്ത്രീയുടെ മാനംകവരുന്നതിന് മുമ്പ് അവനെ നിയമത്തിനു മുന്നിലേക്ക് എത്തിക്കാൻ ചൂണ്ടിക്കാണിക്കുക