പോസ്റ്റ് ഓഫീസ് വഴി ഒരു വര്‍ഷം 396 രൂപ പ്രീമിയം അടച്ചാല്‍ 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. മുന്‍വര്‍ഷം പോളിസി എടുത്തത് പുതുക്കാറായവരും പുതുതായി പോളിസി എടുക്കാന്‍ ആഗ്രഹിക്കുന്നവരും അടുത്തുളള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് എടുക്കാനുളള തുക അടക്കം ആദ്യ തവണ 600 രൂപയാണ്. ആധാര്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍, അനന്തരാവകാശിയുടെ ജനനതീയതി എന്നിവയുമായി നേരിട്ട് എത്തണം.