Browsing Tag

കമ്പിവടി

കമ്പിവടി ഉപയോ​ഗിച്ച് 16 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദനം

കൊച്ചി : കളമശ്ശേരിയില്‍ 16 വയസ്സുകാരന് ക്രൂരമര്‍ദ്ദനം. കുട്ടിയുടെ മാതാവും സുഹൃത്തും അമ്മൂമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി. കമ്പി കൊണ്ട് കുട്ടിയുടെ ഇരു കൈകളും തല്ലിയൊടിക്കുകയും കത്രികകൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.…