Browsing Tag

വീട്ടമ്മ തീ കൊളുത്തി മരിച്ചനിലയിൽ

വീട്ടമ്മ തീ കൊളുത്തി മരിച്ചനിലയിൽ; മരണകാരണം കടബാധ്യതയെന്ന് നാട്ടുകാര്‍

കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി.  വെട്ടിയ്ക്കൽ തെക്കേടത്ത് സരള (63) ആണ് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.…