ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ അദാനി നടത്തിയത് വമ്പന്‍ തട്ടിപ്പ്; മൗനാനുവാദം നല്‍കി കേന്ദ്രം
ന്യൂഡല്‍ഹി: ഓഹരിത്തകര്‍ച്ചയെ നേരിടാന്‍ സ്വന്തം കമ്പനിയില്‍ നിക്ഷേപിച്ചത് അദാനി തന്നെയെന്ന് റിപ്പോര്‍ട്ട്. വിദേശ ബന്ധങ്ങള്‍ ഉപയോഗിച്ച് അദാനി വന്‍ ക്രമക്കേട് നടത്തിയതായാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍…