നരേന്ദ്ര മോദിക്ക് ബദൽ ഒരു വനിത പ്രിയങ്കാഗാന്ധിയിലൂടെ സാധിക്കട്ടെ….
ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രി ആരായിരുന്നു എന്ന് ആരൊടെങ്കിലും ചോദിച്ചാൽ എല്ലാവർക്കും ഒറ്റ ഉത്തരമേ കാണൂ... അത് ഒരു വനിതയായിരുന്നു. മറ്റാരുമല്ല. ഇന്ദിരാഗാന്ധി തന്നെയായിരുന്നു. ഇന്നും ഇന്ദിരാഗാന്ധിക്ക് ആരാധകർ ഇന്ത്യയിൽ എന്നല്ല…