Health നടുവേദന Mahatma News Jun 3, 2023 0 ആടലോടകത്തിലനീരില്‍ പച്ചെണ്ണ ചേര്‍ത്തു കഴിക്കുന്നത് ശരീരവേദന ശമിപ്പിക്കും. തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീരു തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുക. തവിടു കിഴികെട്ടി നടുവിനു വയ്‌ക്കുന്നതും വേദന കുറയ്‌ക്കും. കരിനൊച്ചിയില ഇടിച്ചു…