Browsing Tag

Chief Minister Pinarayi Vijayan will inaugurate

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും .

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെന്റ് വി എച്ച്‌ എസ് എസില്‍ രാവിലെ 10 മണിക്ക് നിര്‍വഹിക്കും.ഉദ്ഘാടന ചടങ്ങ് എല്ലാ…