Browsing Tag

CPI

വിവാഹ വാഗ്ദാനം നല്‍കി പീഡനം, സി.പി.ഐ നേതാവിനെതിരെ കേസ്

ആലങ്ങാട് : വിവാഹ വാഗ്ദാനം നൽകി വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ സി.പി.ഐ ആലങ്ങാട് ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ഷാൻജി അഗസ്റ്റി (ഷാജി - 47) നെതിരെ പൊലീസ് കേസെടുത്തു. ഇവർ അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്.…