പ്രായം കുറയ്ക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാം
ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ഇന്ന് കേരളത്തില്‍ സുലഭമായി ലഭിക്കുന്ന പഴമാണ്. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ മനോഹരമായ ഇവ കേരളത്തിലും കൃഷിചെയ്യുന്നു. ധാരാളം ഗുണങ്ങളുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജീവകങ്ങളാല്‍ സമ്ബുഷ്‌ടമായതിനാല്‍ ഇവ…