സെർവർ തകരാർ മൂലം ജില്ലയിൽ റേഷൻ മുടങ്ങുന്നത് പതിവാകുന്നു
സെർവർ തകരാർ മൂലം ജില്ലയിൽ റേഷൻ മുടങ്ങുന്നത് പതിവാകുന്നു. സെർവർ തകരാറിൽ ഇ പോസ് മിഷ്യൻ പ്രവർത്തന രഹിതമാകുന്നതാണ് ഇതിന് കാരണം. പ്രവർത്തനം സുഗമമാക്കാൻ സമയ ക്രമീകരണം കൊണ്ടുവന്നെങ്കിലും ഫലം കണ്ടില്ല.
കഴിഞ്ഞദിവസം അല്പസമയം മാത്രമാണ് ഈ പോസ്…