പ്രശസ്ത ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ കെ. രവീന്ദ്രനാഥ് അന്തരിച്ചു
കൊല്ലം: മലയാള സിനിമയ്ക്ക് ലോകസിനിമയിൽ ഇടം നേടിക്കൊടുത്ത ഒരുപിടി ചിത്രങ്ങളുടെ നിർമാതാവ് കെ. രവീന്ദ്രനാഥ് (90) അന്തരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം നവതി ആഘോഷിച്ചത്. ആകെ നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ്…