Browsing Tag

Gold prices lower

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത് . ഇതോടെ മൂന്ന്‌ ദിവസംകൊണ്ട് 480 രൂപ സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 43,600 രൂപയാണ്. ജൂൺ 15 നാണു…