Browsing Tag

idukki# vagamon#tourism

വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ   എൻട്രി ഫീസ് 500 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചു.

ഇടുക്കി : സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ…