Browsing Tag

International gang arrested

ആറ്​ ദശലക്ഷം മയക്കുമരുന്ന് ക്യാപ്‌റ്റഗൺ ഗുളികകളുമായി അന്താരാഷ്ട്ര സംഘം പിടിയിൽ

മസ്കത്ത്​: ആറ്​ ദശലക്ഷത്തിലധികം ‘ക്യാപ്‌റ്റഗൺ’ ഗുളികകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയൽ ഒമാൻ പോ ലീസ്​ പിടിക്കൂടി. മയക്കുമരുന്ന് ലഹരി പദാർഥങ്ങൾ ചെറുക്കുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ആണ്​ സംഘത്തെ പിടിക്കൂടിയത്​.…