Browsing Tag

#mamta #Vitiligo #disease

രോഗത്തെക്കുറിച്ച് മംമ്ത

മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്യത്തോടെ ജീവിച്ചു. ശേഷം ഞാൻ നാട്ടിൽ വന്ന് പമ്പിൽ എണ്ണ അടിക്കാൻ പോയപ്പോൾ, എന്നെ കണ്ടതും പെട്ടെന്ന് അയാൾ ചോദിച്ചു അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി, വല്ല അപകടം പറ്റിയതാണോ എന്ന്…