ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളിൽ മുസ് ലിം ലീഗ് ഇന്ന് പ്രതിഷേധ സംഗമങ്ങൾ നടത്തും
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച് മുസ് ലിം ലീഗ് പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ കേന്ദ്രങ്ങളിൽ ഇന്ന് വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടക്കും. സാധാരണ ജനങ്ങൾക്കും തൊഴിലാളികൾക്കും കൃഷിക്കാർക്കും യാതൊരു…