നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
ഇടുക്കി : നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി 27 ഭിന്നശേഷിക്കാര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ കൈമാറിയത്. ഗുണഭോക്താക്കളുടെ ആവശ്യവും എണ്ണവും പരിഗണിച്ച് വാര്‍ഷിക പദ്ധതിയില്‍ കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്.…