ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെപ്പറ്റിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു
കൊല്ലം: ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെപ്പറ്റിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. തേവലക്കര അരിനല്ലൂര്‍ കളങ്ങരക്കിഴക്കതില്‍ നാണുവിന്റെയും പരേതയായ ശാന്തയുടെയും മകന്‍ ദേവദാസ് (37) ആണ് മരിച്ചത്. കൊലപാതകത്തെപ്പറ്റി…