മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവ് പിടിയില്‍: പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് 3 വര്‍ഷത്തോളം;…
പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും താന്‍ പീഡനത്തിനിരയാകുന്ന കാര്യം അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു