Browsing Tag

Pullur region

തൃശ്ശൂര്‍ ചാലക്കുടി, ആളൂര്‍ കല്ലേറ്റുംകര,പുല്ലൂര്‍ മേഖലയില്‍ മിന്നല്‍ ചുഴലി.

തൃശ്ശൂര്‍:   ചാലക്കുടി പോട്ട മേഖലയില്‍ നിരവധി സ്ഥലങ്ങളിൽ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. പഴയ ദേശീയപാതയിൽ ഉൾപ്പെടെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് വ്യാപക കൃഷി നാശവും ഉണ്ടായി.കവുങ്ങ്,…