സെക്രട്ടേറിയറ്റ് വളയൽ; പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നടക്കുന്ന യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോർത്ത് ഗേറ്റിൽ സമരക്കാരും പോലീസും തമ്മിൽ സംഘർഷം. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനം പ്രതിഷേധദിനമായി…