പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 10 വർഷം തടവും പിഴയും
നിലമ്പൂർ: പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് പത്ത് വർഷം തടവും 20,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. മമ്പാട് പുള്ളിപ്പാടം കാരച്ചാൽ…