വിജയ് ആന്റണിയുടെ മകളുടെ മരണത്തില്‍ സിനിമാലോകം
നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ വിയോഗം നല്‍കിയ ദുഖത്തിലാണ് സിനിമാലോകം. ചൊച്ചാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനാറു…