രാജ്യത്ത് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് പച്ചക്കറി
ന്യൂഡൽഹി: രാജ്യത്ത് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് . പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ പണപ്പെരുപ്പം സംബന്ധിച്ച പ്രവചനങ്ങളിലും ആർ.ബി.ഐ മാറ്റം വരുത്തും. ഉഷ്ണതരംഗം ഉൾപ്പടെയുള്ള കാലാവസ്ഥ മാറ്റങ്ങളാണ് ഇന്ത്യയിലുടനീളം പച്ചക്കറികളുടേയും മറ്റ്…