25 വർഷമായി തൻ്റേതായ ശൈലിചിട്ടപ്പെടുത്തി പ്രിൻറിംഗിനുള്ള പേപ്പറുകൾ എണ്ണി തിട്ടപ്പെടുത്തുന്ന കൈ…
മീനങ്ങാടി ടൗണിൽ സ്വകാര്യ പ്രസ് നടത്തുന്ന ആദർശ് പ്രിൻറിംങ്ങിനുളള പേപ്പറുകൾ എണ്ണുന്നത് കാണുമ്പോൾ ഒന്നതിശയിക്കും. അതിവേഗം ചലിക്കുന്ന വിരലുകൾക്കിടയിലൂടെ നൂറ് കണക്കിന് പേപ്പറുകളാണ് എണ്ണി തിട്ടപ്പെടുത്തി പ്രിൻ്റിംഗിന്…