നാഷണൽ ലീഗിലേക്ക് കടന്നു വന്നവർക്ക്

നാഷണൽ ലീഗിലേക്ക് കടന്നു വന്നവർക്ക്

15- II – 24 ന് ലക്ഷദ്വീപ് അഗത്തി യിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നാഷണൽ ലീഗിലേക്ക് കടന്നു വന്നവർക്ക് ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്തിൽ അവരെ പാർട്ടിലേക്ക് സ്വീകരിക്കുന്നു