കണ്ണൂരിലെ സ്വര്‍ണക്കടത്തിന് പിന്നിൽ സിപിഎം നേതാക്കൾ: രാഹുല്‍ മാങ്കൂട്ടത്തില്‍

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന്റെ പിന്നിൽ സിപിഎം നേതാക്കളാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.

 

കാസർഗോഡ്: കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന്റെ പിന്നിൽ സിപിഎം നേതാക്കളാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.

സിപിഎം രാഷ്ട്രീയ പാർട്ടിയാണോ ക്രിമിനല്‍ പാർട്ടിയാണോ എന്ന സംശയം ഉയരുന്നുവെന്നും യുവജന കമ്മീഷൻ സ്വർണ്ണം പൊട്ടിക്കല്‍ കമ്മീഷനായി മാറിയെന്നും രാഹുല്‍ പരിഹസിച്ചു.

മാർച്ച്‌ 1ന് യുവജന കമ്മീഷൻ ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്‌ നടത്തുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.