ശാരീരാകാസ്വാസ്യം, തീർഥാടകനെ ആശുപത്രിയിലെത്തിച്ചു

അഗ്നിരക്ഷാ സേനയുടെ ഇടപെടൽ

പാണ്ടിത്താവളത്തിന് സമീപം ഉരക്കുഴിക്കു ഒന്നര കി.മീ മുകളിൽ വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടായ തമിഴ്നാട് ദേവകോട്ടയ്‌ സ്വദേശിയായ കുമരൻ (63) എന്ന തീർഥാടകനെ അഗ്നിരക്ഷാ സേന സന്നിധാനം ആശുപത്രിയിൽ എത്തിക്കുന്നു.