പോലീസുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പുന്നപ്ര പറവൂർ കാട്ടുങ്കൽ വെളിയിൽ സുജീഷിനെ (42)യാണ് വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.ഹരിപ്പാട് സ്റ്റേഷനിലെ പോലീസുകാരനാണ്

പുന്നപ്ര:   പോലീസുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പുന്നപ്ര പറവൂർ കാട്ടുങ്കൽ വെളിയിൽ സുജീഷിനെ (42)യാണ് വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.ഹരിപ്പാട് സ്റ്റേഷനിലെ പോലീസുകാരനാണ്