കെല്‍ട്രോണില്‍ സ്പോട്ട് പ്രവേശനം

ആലപ്പുഴ: സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ ഫയര്‍ & സേഫ്റ്റി, ലോജിസ്റ്റിക് & പ്ലൈ ചെയിന്‍ മാനേജ്മെന്റ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ & നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് പ്രവേശനം നടത്തുന്നു. പി.ജി.ഡി.സി.എ, ഡി.സി.എ., വേഡ് പ്രോസസിംഗ് & ഡാറ്റ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും പ്രവേശനം നേടാം. ഫോണ്‍:  9526229998.