സ്പോട്ട് അഡ്മിഷന്‍

അടൂര്‍ കെല്‍ട്രോണ്‍ സെന്ററില്‍  ആരംഭിക്കുന്ന ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് , കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് കോഴ്സുകളുടെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യമായ പിജിഡിസിഎ,ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും അഡ്മിഷന്‍ തുടരുന്നു. ഫോണ്‍ : 04734 229998, 9526229998.