ചരിത്രത്തിൽ ആദ്യം

ഡി വൈ എഫ് ഐ - യുവ മോർച്ച - എസ് എഫ് ഐ - ബിജെപി - സിപിഎം തുടങ്ങിയ പ്രസ്ഥാനങ്ങളിലെ ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞു കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്

കൊച്ചിയിൽ ലത്തീൻ മേയർ വേണമെന്ന രൂപതയുടെ ആവശ്യത്തിൽ എല്ലാമുണ്ട്

ലവ് ജിഹാദ് ആരോപണമുന്നയിച്ച മെത്രാന്മാരും അതിനെ എതിർത്ത ജമാഅത്ത്, SDPI, മുസ്ലിംലീഗ് , വിഭാഗങ്ങളും കൈകോർത്ത് യു.ഡി.എഫിന് വോട്ട് ചെയ്തു