ഫ്രാൻസിസ് മാർപാപ്പയുടെ രോഗം ഗുരുതരം
രൂക്ഷമായ ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ് എന്ന രീതിയിലുള്ള വാർത്തകൾ വത്തിക്കാനിൽ നിന്നും പുറത്തുവരുന്നത്. ലോകത്തെ മുഴുവൻ ക്രിസ്തുമത വിശ്വാസികളെയും…