നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂള്‍ മിനിസ്റ്ററി ഓഫ് എഡ്യൂക്കേഷന്‍ ഗവ ഓഫ് ഇന്ത്യയുടെ അംഗീകരാമുള്ള ഒരു വര്‍ഷത്തെ ടീച്ചര്‍ ട്രെയിനിങ് കോഴ്സായ ഏര്‍ലി ചൈല്‍ഡ് ഹുഡ് കെയര്‍ എഡ്യൂക്കേഷനില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. പത്താം ക്ലാസാണ് യോഗ്യത. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന്റെ ടൗണ്‍ ബസ് സ്റ്റാന്‍ഡിലുള്ള അക്രഡിറ്റഡ് വൊക്കേഷണല്‍ സെന്ററുമായി യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബര്‍ 30 നകം ബന്ധപ്പെടണം. ഫോണ്‍: 9645081108, 9946789777.