31 ഗ്രാം MDMA പിടികൂടി.

 

വയനാട് :   വയനാട് തരുവണയിൽ സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചപ്പോൾ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്. രണ്ടുപേരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. തരുവണ സ്വദേശി അബ്ദുൽ സലാം, കാണിയമ്പറ്റ സ്വദേശി ഷാനിർ എന്നിവരാണ് അറസ്റ്റിൽ ആയത്.