പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ‘ഗുരുതരമായി’ പരിക്കേറ്റ്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ‘ഗുരുതരമായി’ പരിക്കേറ്റ്

കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ നെറ്റിത്തടത്തിലാണ് പരുക്ക്‌ .വീട്ടിൽ കുഴഞ്ഞ് വീണ് പരിക്കേൽക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അപകടം നടന്നയുടൻ മമതയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മമതയെ ബാനർജിയുടെ പരിക്കുമായി ബന്ധപ്പെട്ട വിവരം പാർട്ടിയുടെ ഔദ്യോഗിക എക്‌സ് പോസ്‌റ്റിൽ കുറിച്ചിരുന്നു. കൂടെ മൂന്ന് ചിത്രങ്ങളും പങ്കുവച്ചു.