ആദായനികുതി വകുപ്പിന്റെ നടപടികള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്….

ആദായനികുതി വകുപ്പിന്റെ നടപടികള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്....

ആദായനികുതി വകുപ്പിന്റെ നടപടികള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്…. എല്ലാ പിസിസി അധ്യക്ഷന്മാര്‍ക്കും സംസ്ഥാന ചുമതലയുള്ള നേതാക്കള്‍ക്കും ജില്ലാ ഭാരവാഹികള്‍ക്കും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ എഐസിസി ജനറല്‍ സെക്രട്ടറി .കെ.സി.വേണുഗോപാല്‍ അയച്ചു.

എല്ലാ സംസ്ഥാന- ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ നേതൃത്വത്തിലും പ്രതിഷേധം അരങ്ങേറണമെന്നു കെ.സി.വേണുഗോപാല്‍ സര്‍ക്കുലറില്‍ പറയുന്നു.