മധ്യവയസ്കനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്കനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ആലപ്പുഴ സ്വദേശി ശ്രീകുമാർ (ബാബു 50)ആണ്.

 

ആലപ്പുഴ: ആലപ്പുഴയില്‍ മധ്യവയസ്കനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ആലപ്പുഴ സ്വദേശി ശ്രീകുമാർ (ബാബു 50)ആണ്.

ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള തട്ടുകടയോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. ഈ തട്ടുകടയില്‍ അശോകൻ സഹായത്തിനായി നില്‍ക്കാറുണ്ടായിരുന്നു.

താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേയ്ക്കാണ് മൃതദേഹം മാറ്റിയത്.