വാരണാസി ഗ്യാൻവ്യാപി പള്ളിയിൽ സർവ്വേ നടത്തൻ ഉത്തരവിട്ട ജഡ്‌ജയ്ക്കെതിരെ ഭീഷണിയെന്ന് പരാതി.

വാരണാസി ഗ്യാൻവ്യാപി പള്ളിയിൽ സർവ്വേ നടത്തൻ ഉത്തരവിട്ട ജഡ്‌ജയ്ക്കെതിരെ ഭീഷണിയെന്ന് പരാതി.

വാരണാസി ഗ്യാൻവ്യാപി പള്ളിയിൽ സർവ്വേ നടത്തൻ ഉത്തരവിട്ട ജഡ്‌ജയ്ക്കെതിരെ ഭീഷണിയെന്ന് പരാതി.

അഡിഷണൽ സെഷൻസ് ജഡ്‌ജി രവികുമാർ ദിവാകറിനെതിരെയാണ് രാജ്യാന്തര ഫോൺ നമ്പറുകളിൽ നിന്ന് ഭീഷണി. ജഡ്‌ജിയുടെ ആരോപണത്തെത്തുടർന്നു ഉത്തർപ്രദേശ് പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രവികുമാറിനും കുടുംബത്തിനും നേരത്തെ ‘വൈ കാറ്റഗറി സുരക്ഷയുണ്ടായിരുന്നു.ഇത് പിന്നീട് ‘എക്സ് കാറ്റഗറിയിലേക്ക് മാറ്റിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ലക്നൗവിലെ വസതിയ്ക്ക് സമീപം കഴിഞ്ഞ വര്ഷം പോപ്പുലർ ഫ്രൻഡ് ഓഫ് ഇന്ത്യയുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.