സംവരണം നല്‍കിക്കൊണ്ട് ബിഹാർ നിയമസഭ പാസാക്കിയ നിയമനിർമാണം തടഞ്ഞ് പട്ന ഹൈക്കോടതി.

പട്ടികജാതി/ വർഗ്ഗം ഉൾപ്പടെയുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 65 ശതമാനം സംവരണം നല്‍കിക്കൊണ്ടുള്ള ബിഹാർ നിയമസഭ പാസാക്കിയ നിയമനിർമാണം പട്ന ഹൈക്കോടതി തടഞ്ഞു.

പട്ടികജാതി/ വർഗ്ഗം ഉൾപ്പടെയുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 65 ശതമാനം സംവരണം നല്‍കിക്കൊണ്ടുള്ള ബിഹാർ നിയമസഭ പാസാക്കിയ നിയമനിർമാണം പട്ന ഹൈക്കോടതി തടഞ്ഞു.

കഴിഞ്ഞ ദിവസം പട്ന ഹൈക്കോടതി പുറപ്പെടുവിച്ച ഈ വിധി, ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കെല്‍പ്പുള്ളതായി കണക്കാക്കപ്പെട്ടിരുന്നു.

സംവരണം 50 ശതമാനത്തില്‍ കൂടുതലാകാൻ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടന്നുവെന്നാണ് ഹൈക്കോടതി വാതം.

നിലവില്‍ എൻ ഡി എ മുന്നണിയിലുള്ള ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വിധിക്കെതിരെ അപ്പീല്‍ പോകുമോയെന്നതുള്‍പ്പെടെ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.